International Old
സിറിയയിലെ കുര്‍ദുകള്‍ക്കെതിരായ തുര്‍ക്കി നടപടിക്കെതിരെ അമേരിക്ക
International Old

സിറിയയിലെ കുര്‍ദുകള്‍ക്കെതിരായ തുര്‍ക്കി നടപടിക്കെതിരെ അമേരിക്ക

Web Desk 11
|
17 Oct 2019 8:05 AM IST

എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു

വടക്കന്‍ സിറിയയിലെ കുര്‍ദുകള്‍ക്ക് എതിരായ തുര്‍ക്കി നടപടിക്കെതിരെ അമേരിക്ക. തുര്‍ക്കിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോളാള്‍ഡ് ട്രംപ് രംഗത്തു വന്നു. എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു. തുര്‍ക്കി പ്രശ്നത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നും ട്രംപ് വ്യക്തമാക്കി.

Similar Posts