Football
ജയം അനിവാര്യം; പതിനൊന്നാം അങ്കത്തിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
Football

ജയം അനിവാര്യം; പതിനൊന്നാം അങ്കത്തിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

|
15 Jan 2021 7:50 AM IST

പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള ബംഗാളിനും പത്താം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും ഇന്നത്തെ മത്സരം നിർണായകമാണ്

ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള ബംഗാളിനും പത്താം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും ഇന്നത്തെ മത്സരം നിർണായകമാണ്. ആദ്യ പാദത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലായിരുന്നു. കഴിഞ്ഞ് മത്സരത്തിൽ ജംഷഡ്പൂരിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. രാത്രി 7.30നാണ് മത്സരം.

Similar Posts