< Back
Kerala
മരണമുഖത്ത് നിന്ന് കേരളത്തെ ജീവിതത്തിന്റെ തീരത്തടുപ്പിച്ചത് ഇവരാണ്...
Kerala

മരണമുഖത്ത് നിന്ന് കേരളത്തെ ജീവിതത്തിന്റെ തീരത്തടുപ്പിച്ചത് ഇവരാണ്...

Web Desk
|
20 Aug 2018 9:54 AM IST

കേരളം ഇന്ന് വരെ കാണാത്ത തരത്തിലുള്ള പ്രളയത്തെ അതിജീവിക്കാന്‍ നമ്മെ സഹായിച്ചത് മത്സ്യത്തൊഴിലാളികളുടെ അകമഴിഞ്ഞ സേവനമാണ്. നിരവധി പേരെയാണ് മരണമുഖത്ത് നിന്ന് അവര്‍ ജീവിതത്തിന്റെ തീരത്തടുപ്പിച്ചത്. 

Similar Posts