< Back
Kerala
കോഴിക്കോട് ബീച്ചിൽ യുവാവിന് നേരെ തെരുവ് നായ ആക്രമണം
Kerala

കോഴിക്കോട് ബീച്ചിൽ യുവാവിന് നേരെ തെരുവ് നായ ആക്രമണം

Web Desk
|
28 Oct 2024 11:14 PM IST

ബീച്ചിലെ അക്വേറിയത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ യുവാവിന് നേരെ തെരുവ് നായ ആക്രമണം. ബീച്ചിന് സമീപത്ത് താമസിക്കുന്ന അർജുൻ ടി എന്ന യുവാവിനാണ് രാത്രി എട്ടോടെ നായയുടെ കടിയേറ്റത്. ബീച്ചിലെ അക്വേറിയത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

കയ്യിനും കാലിനും പരിക്കേറ്റ അർജുനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Similar Posts