< Back
Kerala

Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി
|5 Oct 2024 8:23 PM IST
ഗൾഫിൽനിന്ന് എത്തിയ അങ്കമാലി സ്വദേശി അനീഷാണ് കസ്റ്റംസിന്റെ പിടിയിലായത്.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി. 85 ലക്ഷം രൂപ വില വരുന്ന തങ്കമാണ് പിടികൂടിയത്. ഗൾഫിൽനിന്ന് എത്തിയ അങ്കമാലി സ്വദേശി അനീഷാണ് കസ്റ്റംസിന്റെ പിടിയിലായത്.