< Back
Kerala
പന്ത് എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് പൂന്തുറയില്‍ 11കാരന് ദാരുണാന്ത്യം
Kerala

പന്ത് എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് പൂന്തുറയില്‍ 11കാരന് ദാരുണാന്ത്യം

Web Desk
|
14 Jan 2026 10:55 PM IST

കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

തിരുവനന്തപുരം: തിരയില്‍പ്പെട്ട് പതിനൊന്നുകാരന് ദാരുണാന്ത്യം. പൂന്തുറയിലാണ് സംഭവം. അന്തോണി-സ്മിത ദമ്പതികളുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളത്തിലേക്ക് പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.

watch video report


Related Tags :
Similar Posts