< Back
Kerala

Kerala
തിരുവനന്തപുരം നാലാഞ്ചിറയിൽ 12കാരനെ കാണാതായി
|13 Feb 2024 9:28 AM IST
കൺവെൻഷൻ ലൈനിൽ ജിജോയുടെ മകൻ സച്ചുവിനെയാണ് കാണാതായത്
തിരുവനന്തപുരം: നാലാഞ്ചിറയിൽ 12കാരനെ കാണാനില്ലെന്നു പരാതി. കൺവെൻഷൻ ലൈനിൽ ജിജോയുടെ മകൻ സച്ചുവിനെയാണ് കാണാതായത്.
ഇന്നു രാവിലെ മുതലാണു കുട്ടിയെ കാണാതായത്. രാവിലെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.