< Back
Kerala
പതിനാലുകാരിയെ പീഡിപ്പിച്ച സംഭവം; ഓട്ടോ ഡ്രൈവർ പിടിയിൽ
Kerala

പതിനാലുകാരിയെ പീഡിപ്പിച്ച സംഭവം; ഓട്ടോ ഡ്രൈവർ പിടിയിൽ

Web Desk
|
1 Oct 2021 3:51 PM IST

കഴിഞ്ഞ ദിവസമാണ് ശാന്തൻപാറ ആനയിറങ്കലിൽ പതിനാലു വയസുകാരി പീഡനത്തിന് ഇരയായത്

ഇടുക്കി ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർ പിടിയിൽ.

കോമ്പാറ പന്നിയാർ സ്വദേശി മുകേഷ് പ്രഭു(24)ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ശാന്തൻപാറ ആനയിറങ്കലിൽ പതിനാലു വയസുകാരി പീഡനത്തിന് ഇരയായത്.

Similar Posts