< Back
Kerala
cpm_arrest
Kerala

പാർട്ടി ഓഫീസിൽ പതിനാലുകാരനെ പീഡിപ്പിച്ചു; സി പി എം പ്രവർത്തകന്‍ അറസ്റ്റില്‍

Web Desk
|
28 April 2024 9:37 PM IST

തെരഞ്ഞെടുപ്പ് ദിവസം ചിങ്ങപുരം ബ്രാഞ്ച് ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി

കോഴിക്കോട്: കൊയിലാണ്ടി ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് ഓഫീസില്‍ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് അംഗം റിമാൻഡിൽ. കിഴക്കെക്കുനി ബിജീഷിനെയാണ് റിമാന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസം ചിങ്ങപുരം ബ്രാഞ്ച് ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

Similar Posts