< Back
Kerala

Kerala
അയൽവാസിയുടെ മർദ്ദനത്തിൽ 14 കാരന്റെ കണ്ണിന് ഗുരുതര പരുക്ക്
|5 Nov 2021 10:04 AM IST
കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ അയൽവാസി ദേഹമാസകലം മർദ്ദിച്ചെന്നാണ് പരാതി
അയൽവാസിയുടെ മർദ്ദനത്തിൽ പത്താം ക്ലാസുകാരന് കണ്ണിന് ഗുരുതര പരുക്ക്. ആലപ്പുഴ പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺകുമാറി നാണ് (14) പരിക്കേറ്റത്. അയൽവാസിയായ ശാർങധരനെതിരെയാണ് പരാതി. കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ അയൽവാസി ദേഹമാസകലം മർദ്ദിച്ചെന്നാണ് പരാതി.