< Back
Kerala

Kerala
അതിരപ്പിള്ളിയില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു
|9 March 2024 9:09 AM IST
16 കാരിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: തൃശൂര്‍ അതിരപ്പിള്ളിയില്‍ വനിതാ ദിനത്തില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. 16 കാരിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പ്രതിയെ തിരിച്ചറിഞ്ഞു. രണ്ടു പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.