< Back
Kerala
ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ മര്‍ദിച്ചു: 17 കാരന്‍റെ തലയ്ക്ക് ഗുരുതര പരിക്ക്
Kerala

ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ മര്‍ദിച്ചു: 17 കാരന്‍റെ തലയ്ക്ക് ഗുരുതര പരിക്ക്

Web Desk
|
15 May 2025 1:41 PM IST

15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചെന്നാണ് പരാതി

പാലക്കാട്: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17 കാരന് തലയ്ക്ക് ഗുരുതര പരിക്ക്. പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി ഹഫീസിനാണ് പരിക്കേറ്റത്. 15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചെന്നാണ് പരാതി. കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പട്ടാമ്പി പൊലീസ് അറിയിച്ചു.

Related Tags :
Similar Posts