< Back
Kerala

Kerala
തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട; 187 കിലോ കഞ്ചാവ് പിടികൂടി
|1 Oct 2021 10:12 AM IST
കാട്ടാക്കടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്
തിരുവനന്തപുരം കാട്ടാക്കടയിൽ 187 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. സജി, അനീഷ് എന്നീ പ്രതികൾക്കായി എക്സൈസ് തിരച്ചിൽ ആരംഭിച്ചു.
എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നും ആറര കിലോ കഞ്ചാവാണ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെട്ടു.എരൂർ സ്വദേശി അരവിന്ദ്, പെരുമ്പിള്ളി സ്വദേശി വിഷ്ണു ബിന്ദു എന്നിവരെയാണ് പിടികൂടിയത്.