< Back
Kerala

Kerala
തിരുവനന്തപുരം കിളിമാനൂരിൽ പനി ബാധിച്ച് രണ്ട് വയസ്സുകാരി മരിച്ചു
|11 May 2025 11:12 PM IST
കടവിള പുല്ലുതോട്ടം സ്വദേശി വസന്ത്-ദിവ്യ ദമ്പതികളുടെ മകൾ ഭാവയാമി ആണ് മരിച്ചത്.
തിരുവനന്തപുരം: കിളിമാനൂരിൽ പനി ബാധിച്ച് രണ്ട് വയസ്സുള്ള കുട്ടി മരിച്ചു. കടവിള പുല്ലുതോട്ടം സ്വദേശി വസന്ത്-ദിവ്യ ദമ്പതികളുടെ മകൾ ഭാവയാമി ആണ് മരിച്ചത്. പനി ബാധിച്ച് എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.