< Back
Kerala

Kerala
താനൂരിൽ ഇരുപതുകാരി കിണറ്റിൽ മരിച്ച നിലയിൽ
|4 March 2025 10:47 PM IST
മുക്കോല സ്വദേശിനി റിഷിക ആണ് മരിച്ചത്.
താനൂർ: മലപ്പുറം താനൂരിൽ ഇരുപതുകാരി കിണറ്റിൽ മരിച്ച നിലയിൽ. മുക്കോല സ്വദേശിനി റിഷിക ആണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് നിഗമനം.