< Back
Kerala
സീറ്റ് വിഭജനം: എല്‍ഡിഎഫില്‍ ഇന്ന് തിരക്കിട്ട ചര്‍ച്ചകള്‍സീറ്റ് വിഭജനം: എല്‍ഡിഎഫില്‍ ഇന്ന് തിരക്കിട്ട ചര്‍ച്ചകള്‍
Kerala

സീറ്റ് വിഭജനം: എല്‍ഡിഎഫില്‍ ഇന്ന് തിരക്കിട്ട ചര്‍ച്ചകള്‍

admin
|
30 March 2016 10:33 AM IST

രാവിലെ ഘടകകക്ഷികളുമായി സിപിഎമ്മിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ഉച്ചക്ക് ശേഷം എല്‍ഡിഎഫും യോഗം ചേരും.

സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫില്‍ ഇന്ന് തിരക്കിട്ട ചര്‍ച്ചകള്‍. രാവിലെ ഘടകകക്ഷികളുമായി സിപിഎമ്മിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ഉച്ചക്ക് ശേഷം എല്‍ഡിഎഫും യോഗം ചേരും. മുന്നണിയിലെ സീറ്റ് വിഭജനം ഇന്ന് പൂര്‍ത്തിയാക്കാനാണ് ശ്രമം. കഴിഞ്ഞദിവസം സിപിഐയുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ സിപിഐക്ക് തന്നെ നല്‍കാനും അധിക സീറ്റ് എന്ന ആവശ്യം ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനും ധാരണയായിരുന്നു.

Similar Posts