< Back
Kerala
തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മാര്‍ത്തോമ സഭKerala
തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മാര്‍ത്തോമ സഭ
|27 April 2016 8:22 PM IST
വിമതപ്രവര്‍ത്തനം നടത്തിയയാള്‍ക്ക് തിരുവല്ലയില്‍ വീണ്ടും സീറ്റ് നല്‍കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയല്ലെന്ന് ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത.
വിമതപ്രവര്‍ത്തനം നടത്തിയയാള്‍ക്ക് തിരുവല്ലയില്‍ വീണ്ടും സീറ്റ് നല്‍കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയല്ലെന്ന് ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത.
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിക്കെതിരെയാണ് മെത്രാപോലീത്തയുടെ വിമര്‍ശം.
അതേസമയം ഒരു പാര്‍ട്ടിയോടും മുന്നണികളോടും സ്ഥാനാര്‍ഥിയായി ആരെ നിര്‍ത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും മെത്രാപോലീത്ത വ്യക്തമാക്കി. തിരുവല്ലയില്‍ പ്രത്യേകമായി ആരെയും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.