< Back
Kerala
യുഡിഎഫിന് തുടര്‍ച്ചയുണ്ടാകുമെന്ന് പി സി ചാക്കോയുഡിഎഫിന് തുടര്‍ച്ചയുണ്ടാകുമെന്ന് പി സി ചാക്കോ
Kerala

യുഡിഎഫിന് തുടര്‍ച്ചയുണ്ടാകുമെന്ന് പി സി ചാക്കോ

admin
|
18 May 2016 3:36 PM IST

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരമാണ് നടന്നതെന്ന് എഐസിസി വക്താവ് പി സി ചാക്കോ.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരമാണ് നടന്നതെന്ന് എഐസിസി വക്താവ് പി സി ചാക്കോ. എന്നാല്‍ എല്‍ഡിഎയുടെ സാന്നിധ്യം മത്സരം പ്രവചനാതീതമാക്കിയെന്നും യുഡിഎഫിന് തുടര്‍ച്ചയുണ്ടാകുമെന്നും പി സി ചാക്കോ പറ‍‍ഞ്ഞു.

Similar Posts