< Back
Kerala
റമദാന്‍ മാസം ആത്മസംസ്കരണത്തിന്റേതാകണം: എം ഐ അബ്ദുല്‍ അസീസ്റമദാന്‍ മാസം ആത്മസംസ്കരണത്തിന്റേതാകണം: എം ഐ അബ്ദുല്‍ അസീസ്
Kerala

റമദാന്‍ മാസം ആത്മസംസ്കരണത്തിന്റേതാകണം: എം ഐ അബ്ദുല്‍ അസീസ്

admin
|
2 July 2016 3:37 PM IST

വിശുദ്ധ റമദാന്‍ ഖുര്‍ആന്‍ പഠനത്തിനും പ്രാര്‍ഥനകള്‍ക്കുമായി നീക്കിവെക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ്

ആത്മസംസ്കരണത്തിനുളള അവസരമായി റമദാന്‍ മാസത്തെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. വിശുദ്ധ റമദാന്‍ ഖുര്‍ആന്‍ പഠനത്തിനും പ്രാര്‍ഥനകള്‍ക്കുമായി നീക്കിവെക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Tags :
Similar Posts