< Back
Kerala
സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കുമ്മനംസിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കുമ്മനം
Kerala

സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കുമ്മനം

Alwyn K Jose
|
31 July 2016 3:47 PM IST

കണ്ണൂരില്‍ സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കണ്ണൂരില്‍ സിപിഎം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അതേസമയം, പയ്യന്നൂര്‍ കൊലപാതകം ബിജെപി ആര്‍എസ്എസ് സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകമെന്നും കോടിയേരി പറഞ്ഞു.

Similar Posts