< Back
Kerala
പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ അക്രമംപയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ അക്രമം
Kerala

പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ അക്രമം

Alwyn K Jose
|
24 Aug 2016 11:33 AM IST

ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയുമായി കോടതിയിലേക്ക് പോകുകയായിരുന്ന വാഹനത്തിന് നേരെയാണ് അക്രമം ഉണ്ടായത്.

കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ അക്രമം. ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയുമായി കോടതിയിലേക്ക് പോകുകയായിരുന്ന വാഹനത്തിന് നേരെയാണ് അക്രമം ഉണ്ടായത്. കല്ലേറില്‍ പൊലീസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നു. അക്രമി സംഘത്തെ പൊലീസ് ലീത്തി വീശി ഓടിച്ചു.

Related Tags :
Similar Posts