< Back
Kerala
കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞെന്ന് എകെ ആന്റണിKerala
കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞെന്ന് എകെ ആന്റണി
|18 Nov 2016 7:43 PM IST
പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാലും ബിജെപി അക്കൗണ്ട് തുറക്കില്ല...
അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാണ്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എ കെ ആന്റണി ആലപ്പുഴയില്‍ പറഞ്ഞു.