< Back
Kerala
ഭൂമിദാന വിവാദം: ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാവകാശം കിട്ടിയില്ലെന്ന് പി പി തങ്കച്ചന്‍Kerala
ഭൂമിദാന വിവാദം: ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാവകാശം കിട്ടിയില്ലെന്ന് പി പി തങ്കച്ചന്‍
|4 Dec 2016 12:35 AM IST
ഭൂമിദാന വിവാദത്തെ കുറിച്ച് പൊതുജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ യുഡിഎഫിന് സാവകാശം കിട്ടിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍.
ഭൂമിദാന വിവാദത്തെ കുറിച്ച് പൊതുജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ യുഡിഎഫിന് സാവകാശം കിട്ടിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. സരിത കേസും ബാര്‍ കോഴ കേസും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ സാവകാശം കിട്ടി. ഭൂമിദാനക്കേസില്‍ സമയം കിട്ടാത്തതുകൊണ്ട് തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചേക്കും. ജിഷ കൊലക്കേസ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ മാത്രമെ തെരഞ്ഞെടുപ്പ് ചര്‍ച്ചയായുള്ളുവെന്നും പി പി തങ്കച്ചന്‍ കൊച്ചിയില്‍ പറഞ്ഞു.