< Back
Kerala
മണിയുടെ മരണകാരണം; റിപ്പോര്‍ട്ടുകളില്‍ വൈരുധ്യംമണിയുടെ മരണകാരണം; റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം
Kerala

മണിയുടെ മരണകാരണം; റിപ്പോര്‍ട്ടുകളില്‍ വൈരുധ്യം

admin
|
7 Dec 2016 1:04 PM IST

കീടനാശിനിയുടെയും മെഥനോളിന്റെയും സാന്നിദ്ധ്യമാണ് കലാഭവന്‍ മണിയുടെ മരണകാരണമെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും കേന്ദ്ര ലാബിലെ പരിശോധനാഫലവും തമ്മില്‍ വൈരുധ്യം.

കീടനാശിനിയുടെയും മെഥനോളിന്റെയും സാന്നിദ്ധ്യമാണ് കലാഭവന്‍ മണിയുടെ മരണകാരണമെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും കേന്ദ്ര ലാബിലെ പരിശോധനാഫലവും തമ്മില്‍ വൈരുധ്യം. ഹൈദരാബാദിലെ കേന്ദ്രലാബിലെ പരിശോധനാഫലത്തില്‍ കീടനാശിനിയെക്കുറിച്ച് പരാമര്‍ശമില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കോടതിയില്‍ നിര്‍ണായകമാകുകയെന്നും റിപ്പോര്‍ട്ടിലെ വൈരുധ്യം കേസിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

Similar Posts