< Back
Kerala
എന്‍ഡിഎക്ക് സീറ്റ് ലഭിക്കുക എന്നത് സാങ്കേതികം മാത്രമെന്ന് വെള്ളാപ്പള്ളിഎന്‍ഡിഎക്ക് സീറ്റ് ലഭിക്കുക എന്നത് സാങ്കേതികം മാത്രമെന്ന് വെള്ളാപ്പള്ളി
Kerala

എന്‍ഡിഎക്ക് സീറ്റ് ലഭിക്കുക എന്നത് സാങ്കേതികം മാത്രമെന്ന് വെള്ളാപ്പള്ളി

admin
|
10 Dec 2016 5:20 AM IST

ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ന്യൂനപക്ഷ ധ്രുവീകരണം നടന്നുവെന്നും വെള്ളാപ്പള്ളി ‌

എന്‍ഡിഎ യുടെ ജയം സാങ്കേതികം മാത്രമെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎ ഇരുപത് ശതമാനത്തിലധികം വോട്ട് നേടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Similar Posts