< Back
Kerala
കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷംKerala
കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം
|10 Dec 2016 10:27 PM IST
കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം...
കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം. സംഭവത്തില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. കാമ്പസ് പരിസരത്ത് കൊടിമരം സ്ഥാപിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.
കൊടിമരം സ്ഥാപിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ കാമ്പസ് കവാടത്തില്‍ പൊലീസ് തടഞ്ഞെങ്കിലും വിലക്ക് ലംഘിച്ച് പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് കടക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷ അന്തരീക്ഷം തുടരുകയാണ്.