< Back
Kerala
ഓണ്‍ലൈന്‍ മദ്യവില്‍പ്പനയോട് യോജിപ്പില്ലെന്ന് ഉഴവൂര്‍ വിജയന്‍ഓണ്‍ലൈന്‍ മദ്യവില്‍പ്പനയോട് യോജിപ്പില്ലെന്ന് ഉഴവൂര്‍ വിജയന്‍
Kerala

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയോട് യോജിപ്പില്ലെന്ന് ഉഴവൂര്‍ വിജയന്‍

Alwyn K Jose
|
21 Dec 2016 2:26 PM IST

മദ്യവര്‍ജനമല്ല മദ്യനിരോധനമാണ് പാര്‍ട്ടിയുടെ നിലപാട് എന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയോട് യോജിപ്പില്ലെന്ന് എന്‍സിപി. മദ്യവര്‍ജനമല്ല മദ്യനിരോധനമാണ് പാര്‍ട്ടിയുടെ നിലപാട് എന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. ഈ നിലപാട് എല്‍ഡിഎഫ് യോഗത്തില്‍ അറിയിക്കുമെന്നും ഉഴവൂര്‍ വിജയന്‍ കോട്ടയത്ത് പറഞ്ഞു.

Similar Posts