< Back
Kerala
ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല: ചെന്നിത്തലKerala
ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല: ചെന്നിത്തല
|21 Dec 2016 5:56 PM IST
യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് രമേശ് ചെന്നിത്തല
ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.