< Back
Kerala
പൊലീസിനെ സിപിഎം സേനയാക്കി മാറ്റാന്‍ ശ്രമമെന്ന് ചെന്നിത്തലKerala
പൊലീസിനെ സിപിഎം സേനയാക്കി മാറ്റാന്‍ ശ്രമമെന്ന് ചെന്നിത്തല
|23 Dec 2016 6:14 PM IST
സിപിഎം പറഞ്ഞാല്‍ അനുസരിക്കുന്ന സേനയാക്കി പൊലീസിനെ മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിപിഎം പറഞ്ഞാല്‍ അനുസരിക്കുന്ന സേനയാക്കി പൊലീസിനെ മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക നേതാക്കളുടെ ചട്ടുകമാക്കി പൊലീസിനെ മാറ്റുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഷ വധക്കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.