< Back
Kerala
ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഖേദമുണ്ടെന്ന് മുരളീധരന്‍Kerala
ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഖേദമുണ്ടെന്ന് മുരളീധരന്‍
|11 Jan 2017 8:54 AM IST
സംസ്ഥാന ഹര്‍ത്താലിനിടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു
ഒറ്റപ്പാലത്ത് ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഖേദമുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംസ്ഥാന ഹര്‍ത്താലിനിടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു.