< Back
Kerala
ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
Kerala

ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

admin
|
16 Jan 2017 3:14 PM IST

കൊല്ലത്താണ് യോഗം ചേരുന്നത്

ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കൊല്ലത്ത് ചേരും. പയ്യന്നൂര്‍ സീറ്റ് വിഷയം യോഗത്തില്‍ ചര്‍ച്ചയാകും. ആര്‍എസ്പിക്ക് സീറ്റ് നല്‍കുന്നതിന്‍റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുണ്ടാക്കുന്ന സാഹചര്യത്തിലാണ് യോഗം.

Similar Posts