< Back
Kerala
ട്രെയിന്‍ വരുന്നത് കണ്ട് ഭയന്നോടിയ റെയില്‍വെ ജീവനക്കാരന്‍ കായലില്‍ വീണുട്രെയിന്‍ വരുന്നത് കണ്ട് ഭയന്നോടിയ റെയില്‍വെ ജീവനക്കാരന്‍ കായലില്‍ വീണു
Kerala

ട്രെയിന്‍ വരുന്നത് കണ്ട് ഭയന്നോടിയ റെയില്‍വെ ജീവനക്കാരന്‍ കായലില്‍ വീണു

Alwyn
|
21 Jan 2017 12:57 AM IST

ചേര്‍ത്തല വാരനാട് സ്വദേശി വിവേകാണ് കായലില്‍ വീണത്.

ട്രെയിന്‍ വരുന്നത് കണ്ട് ഭയന്നോടിയ റെയില്‍വെ ജീവനക്കാരന്‍ കായലില്‍ വീണു. ചേര്‍ത്തല വാരനാട് സ്വദേശി വിവേകാണ് കായലില്‍ വീണത്. ആലപ്പുഴ അരൂര്‍ കായലിന് കുറുകെ റെയില്‍പാത പരിശോധിക്കുന്നതിനിടെ ആയിരുന്നു അപകടം.

Similar Posts