< Back
Kerala
ആരോപണവിധേയര്‍ക്ക് മത്സരിക്കാന്‍ അയോഗ്യതയില്ല: തങ്കച്ചന്‍ആരോപണവിധേയര്‍ക്ക് മത്സരിക്കാന്‍ അയോഗ്യതയില്ല: തങ്കച്ചന്‍
Kerala

ആരോപണവിധേയര്‍ക്ക് മത്സരിക്കാന്‍ അയോഗ്യതയില്ല: തങ്കച്ചന്‍

admin
|
22 Jan 2017 12:20 AM IST

ആരോപണവിധേയരായി എന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യതയല്ലെന്ന് പി പി തങ്കച്ചന്‍.

ആരോപണവിധേയരായി എന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യതയല്ലെന്ന് പി പി തങ്കച്ചന്‍. നിയമപരമായി തെളിവുണ്ടെങ്കില്‍ മാത്രമേ അയോഗ്യത കല്‍പ്പിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Similar Posts