< Back
Kerala
പി.പി മുകുന്ദനെ തിരിച്ചെടുക്കാന്‍ ബിജെപി തീരുമാനംKerala
പി.പി മുകുന്ദനെ തിരിച്ചെടുക്കാന്‍ ബിജെപി തീരുമാനം
|27 Jan 2017 5:23 PM IST
സാധാരണ പ്രവര്‍ത്തകനായിട്ടായിരിക്കും തിരിച്ചെടുക്കുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പി.പി മുകുന്ദനെ തിരിച്ചെടുക്കാന്‍ ബിജെപി തീരുമാനിച്ചു. സാധാരണ പ്രവര്‍ത്തകനായിട്ടായിരിക്കും തിരിച്ചെടുക്കുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന ശേഷം ഭാരവാഹിത്വം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നും കുമ്മനം പറഞ്ഞു.