< Back
Kerala
യുഡിഎഫ് ഭരണകാലത്ത് സൃഷ്ടിച്ച പുതിയ തസ്തികകള്‍ പിണറായി സര്‍ക്കാരിന് ബാധ്യതയാകുംയുഡിഎഫ് ഭരണകാലത്ത് സൃഷ്ടിച്ച പുതിയ തസ്തികകള്‍ പിണറായി സര്‍ക്കാരിന് ബാധ്യതയാകും
Kerala

യുഡിഎഫ് ഭരണകാലത്ത് സൃഷ്ടിച്ച പുതിയ തസ്തികകള്‍ പിണറായി സര്‍ക്കാരിന് ബാധ്യതയാകും

admin
|
27 Jan 2017 8:05 PM IST

പത്താം ശന്പള കമ്മീഷന്‍ ശുപാര്ശ‍കളെ മറികടന്നു കൊണ്ടാണ് ഈ പുതിയ പദവികള്‍ സൃഷ്ട്ടിച്ചിരിക്കുന്നത്‌.....

കോടികണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തി വച്ചു കൊണ്ട് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളില്‍ സൃഷ്ട്ടിച്ച പുതിയ പദവികള്‍ ഇടതു സര്ക്കാരിന് ബാധ്യതയാവും .പത്താം ശന്പള കമ്മീഷന്‍ ശുപാര്ശ‍കളെ മറികടന്നു കൊണ്ടാണ് ഈ പുതിയ പദവികള്‍ സൃഷ്ട്ടിച്ചിരിക്കുന്നത്‌.

Similar Posts