< Back
Kerala
ആരോപണങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെ.ബാബുആരോപണങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെ.ബാബു
Kerala

ആരോപണങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെ.ബാബു

admin
|
29 Jan 2017 3:30 PM IST

തനിക്കെതിരെ ഒരു പെറ്റി കേസ് പോലും ഇന്ത്യാ രാജ്യത്ത് നിലവിലില്ല

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ തുറന്നടിച്ച് കെ.ബാബു. തനിക്കെതിരെ ഒരു പെറ്റി കേസ് പോലും ഇന്ത്യാ രാജ്യത്ത് നിലവിലില്ല. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ജനങ്ങള്‍ തീരുമാനമെടുക്കും എന്നും ബാബു കൊച്ചിയില്‍ പറഞ്ഞു.

Related Tags :
Similar Posts