< Back
Kerala
ജനങ്ങള്‍ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്: വിഎസ്ജനങ്ങള്‍ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്: വിഎസ്
Kerala

ജനങ്ങള്‍ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്: വിഎസ്

admin
|
21 Feb 2017 3:43 AM IST

വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും വിഎസ്

ജനങ്ങളെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുതെന്ന് വി എസ് അച്യുതാനന്ദന്‍. വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍. നമ്മള്‍ ജാഗരൂകരായിരിക്കുമെന്നും വിഎസ് ട്വിറ്ററില്‍ കുറിച്ചു.

Related Tags :
Similar Posts