< Back
Kerala
ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം: വിഎസ്Kerala
ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം: വിഎസ്
|21 Feb 2017 10:21 PM IST
കോടതിവിധി ഉമ്മന്‍ചാണ്ടി തട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിവെക്കുന്നതാണെന്ന് വിഎസ്
സോളാര്‍ കേസിലെ ബംഗളൂരു കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. കോടതിവിധി ഉമ്മന്‍ചാണ്ടി തട്ടിപ്പ് നടത്തിയെന്ന ആരോപണം ശരിവെക്കുന്നതാണ്. രമേശ് ചെന്നിത്തലയും വി എം സുധീരനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.