< Back
Kerala
വിഎസിന്റെ കാബിനറ്റ് പദവി: നിയമ ഭേദഗതിക്ക് ശിപാര്‍ശKerala
വിഎസിന്റെ കാബിനറ്റ് പദവി: നിയമ ഭേദഗതിക്ക് ശിപാര്‍ശ
|21 Feb 2017 8:39 PM IST
വി എസ് അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കാന്‍ ഇരട്ട പദവി നിയമ ഭേദഗതി വേണമെന്ന് ശിപാര്‍ശ.

വി എസ് അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കാന്‍ ഇരട്ട പദവി നിയമത്തില്‍ ഭേദഗതി വേണമെന്ന് ശിപാര്‍ശ. ചീഫ് സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം ശിപാര്‍ശ ചെയ്തത്. വിഎസിനെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനാക്കാനാണ് നീക്കം. ശിപാര്‍ശ നാളത്തെ മന്ത്രിസഭായോഗം പരിഗണിക്കും.