< Back
Kerala
Kerala
കരുണാകരനെതിരെ നരസിംഹറാവു ചാരക്കേസ് ആയുധമാക്കിയെന്ന് കെ മുരളീധരന്‍
|23 Feb 2017 4:41 PM IST
രാജന്‍ ചെറുക്കാട് എഴുതിയ അട്ടിമറിക്കപ്പെട്ട ചാരക്കേസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിക്കാന്‍ നരസിംഹറാവു ചാരക്കേസ് ആയുധമാക്കിയെന്ന് കെ മുരളീധരന്‍. യഥാര്‍ഥ ചാരക്കേസ് പുറത്ത് വരണം. സത്യം എന്നായാലും പുറത്തുവരുമെന്നും മുരളീധരന്‍ പറഞ്ഞു. രാജന്‍ ചെറുക്കാട് എഴുതിയ അട്ടിമറിക്കപ്പെട്ട ചാരക്കേസ് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.