< Back
Kerala
മാണിക്കെതിരെ പരോക്ഷ വിമര്‍ശവുമായി ചെന്നിത്തലKerala
മാണിക്കെതിരെ പരോക്ഷ വിമര്‍ശവുമായി ചെന്നിത്തല
|9 March 2017 3:26 PM IST
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല
കെ.എ മാണിയെ പരോക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നന്നായി ആലോചിച്ച് ചെയ്യണം. അല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തീരുമാനമെടുത്തവര്‍ക്ക് തന്നെയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് ഡിസിസി സംഘടിപ്പിച്ച 48 മണിക്കൂര്‍ രാപ്പകല്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.