Kerala
മാധ്യമങ്ങള്‍ കത്തിയെടുത്ത് കുത്തിയെന്ന് ഇ പി ജയരാജന്‍മാധ്യമങ്ങള്‍ കത്തിയെടുത്ത് കുത്തിയെന്ന് ഇ പി ജയരാജന്‍
Kerala

മാധ്യമങ്ങള്‍ കത്തിയെടുത്ത് കുത്തിയെന്ന് ഇ പി ജയരാജന്‍

admin
|
9 March 2017 1:32 PM IST

ഇനിയും ഇരയാകാന്‍ താനില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു

കേരളത്തിലെ മാധ്യമങ്ങള്‍ തന്നെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഇ പി ജയരാജന്‍. ഇതിന് പിന്നില്‍ ആരോക്കെയോ ഉണ്ട്. അത് ആരാണെന്ന് കണ്ടെത്തണം . മാധ്യമങ്ങള്‍ക്ക് ഇനി ഇരയാവാന്‍ താനില്ലെന്നും ജയരാജന്‍ പറഞ്ഞു.കണ്ണൂര്‍ മൈത്രീസദനത്തിലെ അന്തേവാസികളെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നുഎംഎം മണി മന്ത്രി ആയതിനുശേഷമുള്ള ഇ പിയുടെ ആദ്യ പ്രതികരണം

Similar Posts