< Back
Kerala
സൊമാലിയ പരാമര്‍ശം സൂചിപ്പിക്കാതെ തൃപ്പൂണിത്തുറയില്‍ മോദിയുടെ പ്രസംഗംസൊമാലിയ പരാമര്‍ശം സൂചിപ്പിക്കാതെ തൃപ്പൂണിത്തുറയില്‍ മോദിയുടെ പ്രസംഗം
Kerala

സൊമാലിയ പരാമര്‍ശം സൂചിപ്പിക്കാതെ തൃപ്പൂണിത്തുറയില്‍ മോദിയുടെ പ്രസംഗം

admin
|
20 March 2017 9:27 PM IST

കേരളത്തില്‍ രണ്ട് മുന്നണികളും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മോദി പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും മലയാളികള്‍ ഇക്കാര്യം തിരിച്ചറിയുന്നില്ല...

വിവാദമായ സൊമാലിയ പരാമര്‍ശം സൂചിപ്പിക്കാതെ തൃപ്പൂണിത്തുറയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. കേരളത്തില്‍ രണ്ട് മുന്നണികളും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മോദി പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും മലയാളികള്‍ ഇക്കാര്യം തിരിച്ചറിയുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വികസനത്തിന്‍റെ പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Tags :
Similar Posts