< Back
Kerala
Kerala
വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോന്‍സ് ജോസഫ്
|25 March 2017 7:35 AM IST
കടുത്തുരുത്തിയില്‍ അവസാനഘട്ട പ്രചാരണത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ്.
കടുത്തുരുത്തിയില്‍ അവസാനഘട്ട പ്രചാരണത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ്. മണ്ഡലത്തില്‍ ചെയ്ത വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മോന്‍സിന്റെ പ്രചരണം.