< Back
Kerala
നോമ്പ് വിശ്വാസിക്ക് നല്‍കുന്നത് അടക്കവും സൂക്ഷ്മതയും: കെ ആലിക്കുട്ടി മുസ്‌ല്യാര്‍നോമ്പ് വിശ്വാസിക്ക് നല്‍കുന്നത് അടക്കവും സൂക്ഷ്മതയും: കെ ആലിക്കുട്ടി മുസ്‌ല്യാര്‍
Kerala

നോമ്പ് വിശ്വാസിക്ക് നല്‍കുന്നത് അടക്കവും സൂക്ഷ്മതയും: കെ ആലിക്കുട്ടി മുസ്‌ല്യാര്‍

admin
|
26 March 2017 10:49 AM IST

അന്നപാനീയങ്ങള്‍ ഒഴിവാക്കുക എന്നത് മാത്രമല്ല നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ല്യാര്‍

അന്നപാനീയങ്ങള്‍ ഒഴിവാക്കുക എന്നത് മാത്രമല്ല നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ല്യാര്‍ പറഞ്ഞു. ജീവിതത്തിലെ അടക്കവും ഒതുക്കവും സൂക്ഷ്മതയുമാണ് നോമ്പ് ഒരു വിശ്വാസിക്ക് നല്‍കുന്നത്. ദൈവഭക്തിയോടുകൂടി വരും കാലങ്ങളില്‍ ജീവിക്കാനുള്ള പരിശീലനം കൂടിയാണ് നോമ്പ് പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts