< Back
Kerala
Kerala
തിരുവനന്തപുരത്ത് സ്‌കൂള്‍ മാനേജര്‍ക്ക് നേരെ ആക്രമണം
|27 March 2017 12:44 PM IST
സ്‌കൂള്‍ ബസ് വഴിയില്‍ തടഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മാനേജര്‍ നജീബിന് നേരെ ആക്രമണം ഉണ്ടായത്
തിരുവനന്തപുരം കണിയാപുരം ബ്രൈറ്റ് സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ക്ക് നേരെ ആക്രമണം. സ്‌കൂള്‍ ബസ് വഴിയില്‍ തടഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മാനേജര്‍ നജീബിന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ നജീബിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലപുരം പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.