< Back
Kerala
പികെ രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കിപികെ രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കി
Kerala

പികെ രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കി

admin
|
27 March 2017 10:18 PM IST

അഴീക്കോട് യുഡിഎഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പികെ രാഗേഷിനെയും ഇരിക്കൂറിലെ വിമതന്‍ അബ്ദുല്‍ഖാദറിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

കണ്ണൂരില്‍ വിമതര്‍ക്കെതിരെ നടപടി. അഴീക്കോട് യുഡിഎഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പികെ രാഗേഷിനെയും ഇരിക്കൂറിലെ വിമതന്‍ അബ്ദുല്‍ഖാദറിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി നടപടി എന്ന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.

Similar Posts