< Back
Kerala
ബിജെപി നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണുംബിജെപി നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും
Kerala

ബിജെപി നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

admin
|
2 April 2017 5:33 AM IST

കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തില്‍ പരാതി നല്‍കും

കുമ്മനം രാജശേഖരനടക്കമുള്ള ബിജെപി നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തില്‍ പരാതി നല്‍കും. കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും രാഷ്ട്രപതിയെ കാണുക.

Similar Posts