< Back
Kerala
കലാഭവന്‍ മണിയുടെ മരണം: കേന്ദ്ര ഫോറന്‍സിക് ലാബിന്റെ സഹായം തേടി പൊലീസ്Kerala
കലാഭവന്‍ മണിയുടെ മരണം: കേന്ദ്ര ഫോറന്‍സിക് ലാബിന്റെ സഹായം തേടി പൊലീസ്
|3 April 2017 4:03 PM IST
കലാഭവന്‍ മണിയുടെ മരണത്തില്‍ രാസപരിശോധനാഫലത്തിന് വ്യക്തത വരുത്തുന്നതിന് രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കാന്‍ പൊലീസ് സംഘം തീരുമാനിച്ചു.
കലാഭവന്‍ മണിയുടെ മരണത്തില്‍ രാസപരിശോധനാഫലത്തിന് വ്യക്തത വരുത്തുന്നതിന് രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കാന്‍ പൊലീസ് സംഘം തീരുമാനിച്ചു. കീടനാശിനിയുടെയും മറ്റ് പദാര്‍ഥങ്ങളുടെയും അളവുകള്‍ എത്രമാത്രം മണിയുടെ ശരീരത്തില്‍ ഉണ്ടെന്ന് അറിയുന്നതിന് വേണ്ടിയാണ് സാമ്പിളുകള്‍ കേന്ദ്രലാബിലേക്ക് അയച്ചത്. അതേസമയം, മണിയുടെ ഭാര്യാപിതാവില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.