< Back
Kerala
എൻ.ഐ.എയെ മോഡി സർക്കാർ ആർ.എസ്.എസിന്റെ എജൻസിയാക്കിയതായി പിണറായിഎൻ.ഐ.എയെ മോഡി സർക്കാർ ആർ.എസ്.എസിന്റെ എജൻസിയാക്കിയതായി പിണറായി
Kerala

എൻ.ഐ.എയെ മോഡി സർക്കാർ ആർ.എസ്.എസിന്റെ എജൻസിയാക്കിയതായി പിണറായി

admin
|
5 April 2017 10:19 PM IST

2008ലെ മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാസിംഗ്‌ ഠാക്കൂർ അടക്കമുള്ളവരെ എൻ.ഐ.എ കുറ്റമുക്തരാക്കിയതിനെതിരെയാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻ.ഐ.എയെ യെ മോഡി സർക്കാർ ആർ.എസ് എസിന്റെ എജൻസിയാക്കിയതായി പിണറായി വിജയന്‍. 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാസിംഗ്‌ ഠാക്കൂർ അടക്കമുള്ളവരെ എൻ.ഐ.എ കുറ്റമുക്തരാക്കിയതിനെതിരെയാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻഐഎ യെ മോഡി സർക്കാർ ആർ എസ് എസിന്റെ എജൻസിയാക്കി. 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതി...

Posted by Pinarayi Vijayan on Friday, May 13, 2016
Similar Posts